വിവിഡ് കോർപ്പറേഷൻ ഏറ്റെടുത്തിട്ടുള്ള പദ്ധതികൾ/പ്രവർത്തനങ്ങൾ:
- വർക്കല പാപനാശം ബലിമണ്ഡപത്തിൻ്റെ നിർമാണം
- സെൻ്റർ ഫോർ പെർഫോമിംഗ് ആർട്സ് (സിപിഎ)
- വർക്കലയിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ
- മാലിന്യ സംസ്കരണത്തിനുള്ള ഡിപിആർ തയ്യാറാക്കൽ
- വർക്കല ക്ലിഫിൻ്റെ സംരക്ഷണം
- യുനെസ്കോയുടെ ജിയോ പാർക്ക് സ്ഥാപിക്കൽ
- ജിയോ പാർക്ക് മ്യൂസിയം സ്ഥാപിക്കൽ
- വർക്കല ക്ലിഫ് ഏരിയയിൽ നാഷണൽ ജിയോളജിക്കൽ മോണോമെൻ്റ് ബോർഡ് സ്ഥാപിക്കൽ
- നൈപുണ്യ വികസന ഇൻസ്റ്റിറ്റ്യൂട്ട്
- ജിയോ സ്പേഷ്യൽ ഇൻഫർമേഷൻ സിസ്റ്റം
ലക്ഷ്യസ്ഥാന വികസനം
പ്രവർത്തന സ്ഥലങ്ങൾ:
- 1.വർക്കല മുനിസിപ്പാലിറ്റി
- വെട്ടൂർ ഗ്രാമപഞ്ചായത്ത്
- ചെമ്മരുത്തി ഗ്രാമപഞ്ചായത്ത്
- നാവായിക്കുളം ഗ്രാമപഞ്ചായത്ത്
- മടവൂർ ഗ്രാമപഞ്ചായത്ത്
- പള്ളിക്കൽ ഗ്രാമപഞ്ചായത്ത്
- ഇലകമൺ ഗ്രാമപഞ്ചായത്ത്
- ഇടവ ഗ്രാമപഞ്ചായത്ത്